Challenger App

No.1 PSC Learning App

1M+ Downloads
അൻറാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?

Aപെട്രൽ

Bഗംഗ

Cഭാരത്

Dമൈത്രി

Answer:

D. മൈത്രി

Read Explanation:

  • ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌ മൈത്രി.
  • 1989-ൽ ആണ്‌ ഇതിൻറെ നിർമ്മാണം പൂർത്തിയായത്.
  • ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്.

Related Questions:

ഇന്ത്യയിലെ ആദ്യ ക്വാണ്ടം ഡയമണ്ട് മൈക്രോചിപ്പ് ഇമേജർ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഗവേഷണ സ്ഥാപനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലീയർ റിയാക്ടർ ?
ICDS programme was launched in the year .....
Defence Research & Development Organisation was formed in
ഇന്ത്യയുടെ ആദ്യ ആഴക്കടൽ ദൗത്യമായ സമുദ്രയാനിൽ ഉപയോഗിക്കുന്ന സബ്മേഴ്‌സബിളിന്റെ പേര് ?