Challenger App

No.1 PSC Learning App

1M+ Downloads
അർജന്റം എന്ന വാക്കിൽ നിന്ന് പേര് കിട്ടിയ മൂലകം ?

Aസ്വർണ്ണം

Bകാഡ്മിയം

Cസിൽവർ

Dഓസ്മിയം

Answer:

C. സിൽവർ

Read Explanation:

ലാറ്റിൻ ഭാഷയിൽ വെള്ളിയുടെ പേരായ അർജന്റം എന്ന വാക്കിൽ നിന്നാണ് വെള്ളിയുടെ പ്രതീകമായ Ag ഉൽഭവിക്കുന്നത്. ആവർത്തനപ്പട്ടികയിൽ സംക്രമണ മൂലകങ്ങളുടെ ഗണത്തിലാണ് വെള്ളിയുടെ സ്ഥാനം. അറ്റോമികനമ്പർ 47 ഉള്ള വെള്ളിയുടെ തൊട്ടു മുകളിൽ ചെമ്പും താഴെ സ്വർണവുമാണ്.


Related Questions:

വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
സ്പെക്ട്രത്തിന്റെ ദൃശ്യ മേഖലയിൽ കാണാനാകുന്ന ഹൈഡ്രജന്റെ സ്പെക്ട്രൽ രേഖകളുടെ ശ്രേണി:
ഹൈഡ്രജൻ കണ്ടുപിടിച്ചതാര്?
തീപ്പെട്ടിയുടെ വശങ്ങളിൽ പുരട്ടുന്ന മൂലകം ഏത്?
Valence shell is the ________ shell of every element?