അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?Aസുനിൽ ഗവാസ്കർBകപിൽ ദേവ്Cപോളി ഉമ്രിഗർDസലിം ദുറാനിAnswer: D. സലിം ദുറാനി Read Explanation: ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ വ്യക്തിയാണ് ഒരു ഓൾറൗണ്ടറായ സലിം ദുറാനി. 1961ലാണ് സലിം ദുറാനിക്ക് അർജുന അവാർഡ് ലഭിച്ചത്. അഫ്ഗാനിസ്ഥാനിൽ ജനിച്ച ഏക ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരം കൂടിയാണ് സലിം ദുറാനി. അർജുന അവാർഡ്: കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്. 1961ലാണ് ഈ പുരസ്കാരം നൽകി തുടങ്ങിയത് 500,000 രൂപയും അർജ്ജുനൻ്റെ വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി നൽകപെടും. Read more in App