Challenger App

No.1 PSC Learning App

1M+ Downloads
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?

Aവിഷ്ണു

Bശിവൻ

Cബ്രഹ്മാവ്

Dകൃഷ്ണൻ

Answer:

B. ശിവൻ


Related Questions:

വാല്മികിക്ക് രാമായണം എഴുതാൻ പ്രേരണ നൽകിയത് ആരാണ് ?
ഹനുമാൻ്റെ മാതാവാര് :
അയോദ്ധ്യ രാജവംശത്തിൻ്റെ കുലഗുരു ആരായിരുന്നു ?
വനവാസം കഴിഞ്ഞു വന്ന ശ്രീരാമൻ നടത്തിയ യാഗം ഏത് ?
ദശരഥന്റെ പൂർവ്വജന്മം ഏതാണ് ?