App Logo

No.1 PSC Learning App

1M+ Downloads
അർജുനൻ്റെ ശംഖിൻ്റെ പേരെന്താണ് ?

Aനന്ദകം

Bപൗപാതം

Cശാർഗജം

Dദേവദത്തം

Answer:

D. ദേവദത്തം


Related Questions:

അർജുനൻ്റെയും സുഭദ്രയുടെയും മകൻ :
ഏറ്റവും ഒടുവിലത്തെ കൗരവസൈന്യാധിപൻ ആരായിരുന്നു ?
ശ്രീരാമൻ രാവണനെ വധിച്ചതിന് ശേഷം ലങ്കാധിപതിയാക്കിയത് ആരെയാണ് ?

താഴെ പറയുന്നതിൽ നാൽപാമരങ്ങൾ ഏതൊക്കെയാണ് ?

  1. അത്തി 
  2. ഇത്തി 
  3. പേരാൽ 
  4. അരയാൽ 
' ദശാവതാര ചരിതം ' രചിച്ചത് ആരാണ് ?