ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് അങ്കിത റെയ്ന.
ഐ ടി എഫ് വനിതാ സർക്യൂട്ടിൽ 8 സിംഗിൾസ് കിരീടങ്ങൾ , 14 ഡബിൾസ് കിരീടങ്ങൾ
എന്നിവ നേടിയിട്ടുണ്ട്.നിലവിൽ ലോക സിംഗിൾസ് റാങ്കിങ്ങിൽ 168 ആം സ്ഥാനത്താണ് അങ്കിത.
2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിലും മിക്സഡ് ഡബിൾസിലും സ്വർണം നേടിയിട്ടുണ്ട്.2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിൽ വെങ്കല മെഡൽ നേടി