Challenger App

No.1 PSC Learning App

1M+ Downloads
അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?

Aരാമനാഥൻ കൃഷ്ണൻ

Bലിയാണ്ടർ പേസ്

Cസോംദേവ് വർമ്മൻ

Dസാനിയ മിർസ

Answer:

A. രാമനാഥൻ കൃഷ്ണൻ

Read Explanation:

രാമനാഥൻ കൃഷ്ണൻ:

  • അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം.
  • 1961ലാണ് രാമനാഥൻ കൃഷ്ണന് അർജുന അവാർഡ് ലഭിച്ചത്.
  • 1960-ലും 1961-ലും വിംബിൾഡണിൽ രണ്ടുതവണ സെമിഫൈനലിസ്‌റ്റായിരുന്നു.
  • ഓസ്‌ട്രേലിയയ്‌ക്കെതിരായ 1966 ഡേവിസ് കപ്പിന്റെ ചലഞ്ച് റൗണ്ടിലേക്ക് അദ്ദേഹം ഇന്ത്യയെ നയിച്ചു

Related Questions:

ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം ഏതാണ് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?
ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ്‌ ഹാർട്ട്‌ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം?
2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?
32- മത് ജിമ്മി ജോർജ് അവാർഡിന് അർഹയായത് ?