App Logo

No.1 PSC Learning App

1M+ Downloads
അർത്ഥമെഴുതുക : അൻപ്

Aഇഷ്ടം

Bപണം

Cദേഷ്യം

Dസ്നേഹം

Answer:

D. സ്നേഹം

Read Explanation:

അർത്ഥം

  • വഴി - മാർഗ്ഗം

  • മുണ്ട് - വസ്ത്രം

  • വസന്തം - പൂക്കാലം

  • വാക്ക് - വാണി

  • വായു - മാരുതൻ

  • വാഴ - രംഭ


Related Questions:

' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. മർക്കടമുഷ്ടി- ശാഠ്യം  
  2. നളപാകം- ഒരു കുറവുമില്ലാത്തത് 
  3. കാപ്പുകെട്ടുക - ഒരുങ്ങുക    
  4. ധനാശി പാടുക - അവസാനിപ്പിക്കുക

 

'കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു'- ഈ വരികളിൽ 'പാമ്പ്' എന്ന അർത്ഥ ത്തിൽ പ്രയോഗിച്ചിരിക്കുന്നു പദമേത്?
' ശിഗ്രുപല്ലവം ' എന്ന വാക്കിനർത്ഥം :
കൂട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ?