Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥമെഴുതുക -അളി

Aവണ്ട്

Bസ്നേഹം

Cപകർച്ച

Dതോഴി

Answer:

A. വണ്ട്

Read Explanation:

  • അളി - തേൾ ,വണ്ട് ,കുയിൽ

  • തോഴി - കൂട്ടുകാരി ,സഖി ,സേവക

  • സ്നേഹം -ഇഷ്ടം ,മമത ,പ്രിയം

  • പകർച്ച - ഭാവഭേദം ,മാറ്റം


Related Questions:

'അനപത്യൻ' എന്ന പദത്തിൻ്റെ അർത്ഥം.
തേൻ - എന്നർത്ഥം വരുന്ന പദം എടുത്തെഴുതുക.
കഴുത്ത് എന്ന് അർത്ഥം വരുന്ന പദം ഏതാണ്?
അഭിവചനം എന്നാൽ :
' നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?