App Logo

No.1 PSC Learning App

1M+ Downloads
അർത്ഥവത്തായി ക്രമീകരിക്കുക: 1)നായ 2)കുതിര 3)ഉറുമ്പ് 4)ജിറാഫ് 5)എലി

A35124

B31524

C35142

D35214

Answer:

A. 35124

Read Explanation:

വലിയ ജീവിയിൽ നിന്ന് ചെറിയ ജീവിയിലേക്കോ അല്ലെങ്കിൽ ചെറിയ ജീവിയിൽ നിന്ന് വലിയ ജീവിയിലേക്കോ എന്ന ക്രമത്തിൽ എഴുതുക.


Related Questions:

നിഘണ്ടുവിലേത് പോലെ എഴുതിയാൽ Emerge കഴിഞ്ഞുവരുന്ന വാക്ക് ഏത് ?
ശരിയായ രീതിയിൽ ക്രമീകരിക്കുക : a. മുത്തച്ഛൻ b. ചെറുമകൻ c. മകൻ d. അച്ഛൻ
നൽകിയിരിക്കുന്ന ചോദ്യത്തിൽ, ശരിയായ സമവാക്യം രൂപപ്പെടുത്തുന്നതിന് രണ്ട് സംഖ്യകൾ പരസ്പരം മാറ്റുക. 8 x (4/3) + 9 – 5 = 10
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക: A) Repeat B) Replete C) Real D) Rest E) Reserve
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക: A) Bathing B) Banking C) Backing D) Banishing E) Barricading