Challenger App

No.1 PSC Learning App

1M+ Downloads
അർദ്ധ ചാലക സംഭരണികൾ അറിയപ്പെടുന്നത്

Aഡിജിറ്റൽ വെർസറ്റയിൽ ഡിസ്‌ക്

Bഫ്ലാഷ് മെമ്മറി

Cഫ്ലാഷ് ഡ്രൈവ്

Dബ്ലൂ - റേ

Answer:

B. ഫ്ലാഷ് മെമ്മറി

Read Explanation:

ഡാറ്റ സംഭരണത്തിനായി ഫ്ലാഷ് ഡ്രൈവുകൾ EEPROM ചിപ്പുകൾ ഉപയോഗിക്കുന്നു


Related Questions:

Technology used in second generation computers is
പരിമിതികളുള്ള ഒരു വ്യക്തിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന വാണിജ്യപരമായി നിർമ്മിച്ചതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ അറിയപ്പെടുന്നത് ?
Which of the following is an example for toggle key?
മെസൊപ്പൊട്ടേമിയന്മാർ അബാക്കസ് കണ്ടുപിടിച്ച വർഷം?
ഒരു ഹൈ ലെവൽ ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരിവരിയായി പരിവർത്തന ചെയ്യുന്ന സിസ്റ്റം സോഫ്റ്റ് വെയറിന്റെ പേര്?