App Logo

No.1 PSC Learning App

1M+ Downloads
അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏത് ?

Aകണ്ണൂർ

Bകാസർഗോഡ്

Cകൊല്ലം

Dകോഴിക്കോട്

Answer:

A. കണ്ണൂർ

Read Explanation:

• ഇലക്ഷൻ കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പദ്ധതിയുടെ ഭാഗമായിട്ടാണ് കണ്ണൂർ ജില്ല ഈ നേട്ടം കൈവരിച്ചത്


Related Questions:

താഴെ തന്നിരിക്കുന്നതിൽ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം ' എന്നറിയപ്പെടുന്നു 
  2. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല
  3. വി കെ കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്ന ജില്ല
  4. ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ' സദാനന്ദപുരം ' സ്ഥിതി ചെയ്യുന്ന ജില്ല
    Pazhassi raja Art Gallery is in :
    കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ് ?
    കോട്ടയം ജില്ല നിലവിൽ വന്നത് എന്ന് ?
    കേരളത്തിൽ ഏറ്റവും കടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?