അൽക്കെയ്‌നുകൾ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന അപൂരിത ഹൈഡ്രോകാർബണുകൾക്ക് ഒരു ഉദാഹരണം ഏതാണ്?AഎഥീൻBഎഥെയ്ൻCഎഥൈൻDപ്രൊപെയ്ൻAnswer: A. എഥീൻ Read Explanation: എഥീൻ ഒരു ആൽക്കീനാണ്, ഹൈഡ്രജനേഷൻ വഴി ഇത് ഈഥെയ്ൻ (ഒരു അൽക്കെയ്ൻ) ആയി മാറുന്നു. Read more in App