App Logo

No.1 PSC Learning App

1M+ Downloads
അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് :

Aകാർബൺ

Bഓക്സിജൻ

Cഓസോൺ

Dകാർബൺ ഡൈയോക്സൈഡ്

Answer:

C. ഓസോൺ

Read Explanation:

  • അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന പാളി - ഓസോൺ
  • ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയർ
  • ഓസോൺ വാതകം കണ്ടെത്തിയ വ്യക്തി - ഷോൺ ബെയ്ൻ
  • ഓസോൺ പാളി കണ്ടെത്തിയ വ്യക്തി - ചാൾസ്ഫാബ്രി , ഹെൻറി ബ്യൂയിസൺ
  • ഓസോൺ പാളിയുടെ നിറം - ഇളം നീല
  • ലോക ഓസോൺ ദിനം - സെപ്തംബർ 16
  • ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ഡോബ്സൺ യൂണിറ്റ്
  • ക്ലോറോഫ്ളൂറോ കാർബണുകൾ ,ഹാലോൺ ,കാർബൺ മോണോക്സൈഡ് ,ക്ലോറിൻ തുടങ്ങിയവ ഓസോൺ പാളിക്ക് ശോഷണം ഉണ്ടാക്കുന്നു

Related Questions:

ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം:
മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?
If a substance loses hydrogen during a reaction, it is said to be?
Atomic number of Uranium is?
'സൂപ്പർ ഫ്ലൂയിഡിറ്റി' കാണിക്കുന്ന മൂലകത്തിനു ഉദാഹരണം ?