App Logo

No.1 PSC Learning App

1M+ Downloads
അൾട്രാവയലറ്റ് കിരണംകണ്ടെത്തിയത് ആര് ?

Aജൊഹാൻ റീറ്റർ

Bലൂയി ഡെബൈ

Cമൈയർ ബിരി

Dഹീസിന് ബർഗർ

Answer:

A. ജൊഹാൻ റീറ്റർ

Read Explanation:

  • കണ്ടെത്തിയത് - ജൊഹാൻ റീറ്റർ

  • വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ1 nm മുതൽ 400 nm വരെ വ്യാപിച്ചിരിക്കുന്നു 

  • സൂര്യാഘാതത്തിനു കാരണമാകുന്ന കിരണം

  • കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്നു

  • ഫോറൻസിക് ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്നു 


Related Questions:

ക്ലാസിക്കൽ മെക്കാനിക്സിന്റെ അടിസ്ഥാനത്തിൽ മൈക്രോ ഘടകങ്ങൾ വിശദീകരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ മാതൃകയേത്?
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
കേവല പൂജ്യത്തിന്റെ മൂല്യം എത്ര ?
ഒരു മുറിയിൽ ചൂടുവെള്ളം നിറച്ച ഒരു ബീക്കർ സൂക്ഷിക്കുന്നു. അത് t1 മിനിറ്റിനുള്ളിൽ 80 °C മുതൽ 75 °C വരെയും, t2 മിനിറ്റിനുള്ളിൽ 75 °C മുതൽ 70 °C വരെയും, t3 മിനിറ്റിനുള്ളിൽ 70 °C മുതൽ 65 °C വരെയും തണുക്കുകയാണെങ്കിൽ
ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?