Challenger App

No.1 PSC Learning App

1M+ Downloads
ആംഗ്ലിക്കൻ സഭയുടെ( ചർച്ച് ഓഫ് ഇംഗ്ലണ്ട്) ചരിത്രത്തിൽ ആദ്യമായി സഭ മേധാവി ആകുന്ന വനിത?

Aഎലിസബത്ത് ഒന്നാമൻ

Bഎലിസബത്ത് രണ്ടാമൻ

Cസാറ മുലാലി

Dമാർഗരറ്റ് താച്ചർ

Answer:

C. സാറ മുലാലി

Read Explanation:

  • 2018 മുതൽ ലണ്ടൻ ബിഷപ്പാണ്

  • 106 ആമത് കാന്റർബറി ആഴ്ച്ച ബിഷപ്പയാണ് ചുമതലയെക്കുന്നത്


Related Questions:

അൾട്ടാമിറ ഗുഹാചിത്രങ്ങൾ നിലകൊള്ളുന്ന രാജ്യം ?
ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത് ?
2025 ഫെബ്രുവരിയിൽ യു എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറിയ രാജ്യം ?
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയപതാക ഏതു രാജ്യത്തിന്റേതാണ് ?
As per 2018 world happiness index report which country has the first position :