Challenger App

No.1 PSC Learning App

1M+ Downloads
ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണമായ പ്രതിഭാസം ഏത്?

Aഅപവർത്തനം (Refraction)

Bആന്തരപ്രതിപതനം (Total Internal Reflection)

Cപ്രകീർണ്ണനം (Dispersion)

Dവിസരണം (Scattering)

Answer:

D. വിസരണം (Scattering)

Read Explanation:

  • പ്രകാശത്തിന്റെ ഘടകവർണ്ണങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്മകണികകളിൽ തട്ടി ചിതറിപ്പോകുന്ന പ്രതിഭാസമാണ് വിസരണം (Scattering). തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ നീല, വയലറ്റ്, ഇൻഡിഗോ എന്നിവയ്ക്ക് വിസരണം കൂടുതലായതിനാൽ, ഈ വിസരിത പ്രകാശമാണ് അന്തരീക്ഷത്തിൽ വ്യാപിച്ച് ആകാശത്തിന് നീലനിറം നൽകുന്നത്.


Related Questions:

പ്രകാശത്തെ ചിതറിക്കുന്ന മാധ്യമങ്ങളിലൂടെ (Scattering Media) പ്രകാശം കടന്നുപോകുമ്പോൾ, അതിന്റെ സഞ്ചാരപാത 'റാൻഡം വാക്ക്' (Random Walk) എന്ന സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ ഉപയോഗിച്ച് വിവരിക്കാൻ കഴിയുന്നത് എപ്പോഴാണ്?
ഒരു മാധ്യമത്തിലെ പ്രകാശ വേഗതയെ ശൂന്യതയിലെ പ്രകാശ വേഗതയുമായി താരതമ്യം ചെയ്യുന്ന സംഖ്യയാണ്-------------------------
The splitting up of white light into seven components as it enters a glass prism is called?
The colours that appear in the Spectrum of sunlight
ഒരു ലൈറ്റ് മീറ്റർ (Light Meter) ഉപയോഗിച്ച് ഒരു ഉപരിതലത്തിലെ പ്രകാശത്തിന്റെ തീവ്രത അളക്കുമ്പോൾ, അളവുകളിൽ കാണുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണം എന്താണ്?