App Logo

No.1 PSC Learning App

1M+ Downloads
ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ എത്ര നക്ഷത്രസമൂഹങ്ങളുണ്ട് ?

A13

B7

C27

D88

Answer:

A. 13

Read Explanation:

ആകാശഗംഗ അഥവാ ക്ഷീരപഥം

  • സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹമാണ് 'ആകാശഗംഗ' അഥവാ 'ക്ഷീരപഥം'.

  • ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ 13 നക്ഷത്രസമൂഹങ്ങളുണ്ട്.

  •  ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സിയാണ് 'ആൻഡ്രോമിഡ'. 

  • ക്ഷീരപഥം കഴിഞ്ഞാൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹവും ആൻഡ്രോമിഡയാണ്.

  • ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം 30,000 പ്രകാശവർഷം അകലെയാണ് സൂര്യൻ.


Related Questions:

ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൗത്യം ?
'പഴക്കമേറിയ പരുക്കൻ ലോഹം' എന്നറിയപ്പെടുന്ന ഗ്രഹം ?
ഇൻ്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ കണക്കു പ്രകാരം .................... കുള്ളൻ ഗ്രഹങ്ങളാണ് ഉള്ളത്.
കിഴക്കുനിന്ന് പടിഞ്ഞാർ ദിശയിൽ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം
ഗ്രീക്കിൽ ' ഗൈയ ' എന്ന് അറിയപ്പെടുന്ന ഗ്രഹാം ഏതാണ് ?