Challenger App

No.1 PSC Learning App

1M+ Downloads
ആകാശത്തിൻറെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ?

Aപ്രകീർണനം

Bവിസരണം

Cഡിഫ്രാക്ഷൻ

Dഅപവർത്തനം

Answer:

B. വിസരണം

Read Explanation:

• വിസരണം - വളരെ ചെറിയ തടസങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസം • പ്രകീർണ്ണനം - ഒരു സമന്വിത പ്രകാശം അതിൻറെ ഘടക വർണങ്ങളായി പിരിയുന്ന പ്രക്രിയ. ഉദാ: മഴവില്ല് • അപവർത്തനം - തരംഗത്തിൻറെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനം


Related Questions:

ഒരു സോപ്പ് ലായനിയുടെ ഉപരിതല പിരിമുറുക്കം (surface tension) 0.028 Nm-1 ആണെങ്കിൽ, 6 cm ആരമുള്ള ഒരു സോപ്പ് കുമിള ഊതുന്നതിനായുള്ള വർക്ക് ജൂളിൽ കണക്കാക്കുക.

In order to know the time, the astronauts orbiting in an earth satellite should use :
The instrument used to measure absolute pressure is
മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ സഞ്ചാര ദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗങ്ങൾ ആണ് .....................
സൂപ്പർ കൺടക്റ്റേർസ് ഏതു വിഭാഗത്തിൽ പെടുന്നതാണ്?