ആകാശത്തെ സമുദ്രം എന്നും സമുദ്രത്തെ വെള്ളം എന്നും വെള്ളത്തെ വായു എന്നും വായുവിനെ മേഘം എന്നും മേഘത്തെ നദി എന്നും വിളിച്ചാൽ നമുക്ക് ദാഹിക്കുമ്പോൾ എന്താണ് കുടിക്കുക?
Aആകാശം
Bവായു
Cവെള്ളം
Dസമുദ്രം
Answer:
B. വായു
Read Explanation:
ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നു .തന്നിരിക്കുന്ന വിവരങ്ങൾ വെള്ളത്തെ വായു എന്നാണ് പറയുന്നത്.