Challenger App

No.1 PSC Learning App

1M+ Downloads
ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 130

Bസെക്ഷൻ 131

Cസെക്ഷൻ 132

Dസെക്ഷൻ 133

Answer:

A. സെക്ഷൻ 130

Read Explanation:

സെക്ഷൻ 130 - ആക്രമണം [assault ]

  • ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുണ്ടെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താൻ വേണ്ടി വാക്കുകൾക്കൊപ്പം ആംഗ്യമോ തയ്യാറെടുപ്പോ നടത്തുന്നത്

  • ഉദാ:- ഒരു വ്യക്തി ആരുടെയെങ്കിലും നേരെ മുഷ്ടിചുരുട്ടി പാഞ്ഞടുക്കുന്നത്


Related Questions:

ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിന്റെ ശിക്ഷ ഏത് വകുപ്പിലാണ് പറയുന്നത് ?
ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?