ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
Aസെക്ഷൻ 52
Bസെക്ഷൻ 53
Cസെക്ഷൻ 54
Dസെക്ഷൻ 55
Answer:
A. സെക്ഷൻ 52
Read Explanation:
ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരം -അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥനോ മറ്റാൾക്കോ ,അറസ്റ്റ് ചെയ്യപെട്ടയാളിൽ നിന്നുമെടുക്കാൻ അനുവാദമുണ്ട്.അപ്രകാരം, ഏതു ആയുധങ്ങളും അറസ്റ്റ് ചെയ്തയാളെ ഏതു കോടതിയിലാണോ ഹാജരാകുന്നത് അവിടെ ഏല്പിക്കേണ്ടതുമാണ്.