Challenger App

No.1 PSC Learning App

1M+ Downloads
ആക്സിലറേഷൻ പെടലിൻറെ ചലനത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ മെക്കാനിസം ഉപയോഗിച്ച് ഗിയർ സെലക്ഷൻ നടത്തുന്ന ട്രാൻസ്മിഷൻ സിസ്റ്റം അറിയപ്പെടുന്നത് ?

Aഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Bപ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Cസെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Dസെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Answer:

A. ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Read Explanation:

• ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റത്തിൽ ക്ലച്ചും ഗിയർബോക്സും ഓട്ടോമാറ്റിക് ആയിട്ടാണ് പ്രവർത്തിക്കുന്നത് • ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പ്രധാന ഭാഗങ്ങളാണ് ടോർക്ക് കൺവെർട്ടർ, എപ്പി സൈക്ലിക് ഗിയർ ബോക്സ്, ഹൈഡ്രോളിക് കൺട്രോൾ സിസ്റ്റം


Related Questions:

ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?
ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?
കോയിൽ സ്പ്രിങ്ങിന് പകരം ഡയഫ്രം സ്പ്രിങ്ങുകൾ ഉപയോഗിച്ചിരിക്കുന്ന ക്ലച്ചിനെ അറിയപ്പെടുന്ന പേര് എന്ത് ?
വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
വാഹനത്തിൻ്റെ ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന എലെക്ട്രോലൈറ്റ് സൾഫ്യൂരിക് ആസിഡ്.................................. എന്നിവയുടെ ഒരു മിശ്രിതമാണ്.