App Logo

No.1 PSC Learning App

1M+ Downloads
ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?

Aക്വിറ്റ് ഇന്ത്യ സമരം

Bവ്യക്തി സത്യാഗ്രഹം

Cസിവിൽ നിയമലംഘന പ്രസ്ഥാനം

Dബാർദോളി സത്യാഗ്രഹം

Answer:

B. വ്യക്തി സത്യാഗ്രഹം

Read Explanation:

1939 ലെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യക്കാരുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ട് ബ്രിട്ടീഷ് ഗവൺമെൻ്റ് നടത്തിയ പ്രഖ്യാപനമാണ് ആഗസ്റ്റ് ഓഫർ. കോൺഗ്രസ്സും മുസ്ലിം ലീഗും ഈ വാഗ്‌ദാനത്തെ എതിർത്തു


Related Questions:

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?

താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ? 

  1. ദ ഗുഡ് ബോട്ട്മാൻ  
  2. ദ എസൻഷ്യൽ ഗാന്ധി  
  3. ട്രൂത്ത് ഈസ് ഗോഡ്   
  4. മൈ ലൈഫ് ഇസ് മൈ മെസേജ്
മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?
ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ എന്ന ആത്മകഥ ഏത് ഭാഷയിലാണ് ആദ്യം രചിച്ചിരുന്നത്?
The famous Champaran Satyagraha was started by Gandhiji in the year: