App Logo

No.1 PSC Learning App

1M+ Downloads
ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aക്രിക്കറ്റ്

Bഹോക്കി

Cഫുട്ബോൾ

Dടെന്നീസ്

Answer:

B. ഹോക്കി

Read Explanation:

ഇന്ത്യയിലെ പ്രധാന ഹോക്കി ടൂർണമെന്റുകളിൽ ഒന്നാണ് ആഗാഖാൻ കപ്പ്


Related Questions:

അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?
ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
ഒരു കലണ്ടർ വർഷത്തിൽ 4 സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
2011 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലോകകപ്പ് നേടിയപ്പോൾ ടീം ക്യാപ്റ്റനായിരുന്ന വ്യക്തി?
പ്രഥമ കേരള ഗെയിംസിൽ ആദ്യ സ്വർണ മെഡൽ നേടിയ വരുൺ, എൻ പ്രസീത എന്നിവരുടെ കായിക ഇനം ?