App Logo

No.1 PSC Learning App

1M+ Downloads
ആഗാഖാൻ കൊട്ടാരം എവിടെ സ്ഥിതി ചെയുന്നു ?

Aപൂനെ

Bഡൽഹി

Cനാഗ്പുർ

Dഷിംല

Answer:

A. പൂനെ


Related Questions:

പാക്കിസ്ഥാൻ എന്ന പേരിൽ രാഷ്ട്രം രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട മുസ്ലിം ലീഗ് സമ്മേളനം നടന്ന വർഷം :
അരുണ അസഫലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
' നിയമലംഘന പ്രസ്ഥാനം ' തുടങ്ങാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :
' ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആണ് ?
താഴെപറയുന്നതിൽ ' പ്ലേഗ് ബോണസ് ' നിർത്തലാക്കിയതിനെ തുടർന്നുണ്ടായ സമരം ഏതാണ് ?