ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022 ലെ സുരക്ഷാ സൂചികയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട നഗരം ഏതാണ് ?Aദുബായ്BഅബുദാബിCഷാര്‍ജDഓസ്‌ലോAnswer: B. അബുദാബി