ആഗോള പ്രചാരണം "മെയ് മെഷർമെൻറ് മന്ത്" ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
Aഹൈപ്പർടെൻഷൻ
Bപൊണ്ണത്തടി
Cപ്രമേഹം
Dമുകളിൽ പറഞ്ഞവയെല്ലാം
Answer:
A. ഹൈപ്പർടെൻഷൻ
Read Explanation:
• ഹൈപ്പർ ടെൻഷൻ ആഗോള തലത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇൻറ്റർനാഷണൽ സൊസൈറ്റി ഓൺ ഹൈപ്പർ ടെൻഷൻ ആരംഭിച്ച കാമ്പയിനാണ് മെയ് മെഷർമെൻറ് മന്ത്
• മെയ് മെഷർമെൻറ് മന്ത് കാമ്പയിൻ ആരംഭിച്ച വർഷം - 2017
• ലോക ഹൈപ്പർ ടെൻഷൻ ദിനം - മെയ് 17