Challenger App

No.1 PSC Learning App

1M+ Downloads
ആഗോള വാതം അല്ലാത്തതേത് ?

Aപശ്ചിമ വാതങ്ങൾ

Bധ്രുവീയ വാതങ്ങൾ

Cവാണിജ്യ വാതങ്ങൾ

Dകാലിക വാതം

Answer:

D. കാലിക വാതം

Read Explanation:

ആഗോള വാതങ്ങൾ / സ്ഥിര വാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ 
വാണിജ്യ വാതങ്ങൾ 
പശ്ചിമ വാതങ്ങൾ 
ധ്രുവീയ വാതങ്ങൾ 

Related Questions:

ലോകത്തിലെ ഏറ്റവും പുരാതനം എന്ന് കരുതപ്പെടുന്ന വനം കണ്ടെത്തിയത് എവിടെയാണ് ?

മധ്യരേഖ ന്യൂനമർദ്ദ മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖല
  2. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല
  3. വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾക്ക് കൂടുതൽ ശക്തി അനുഭവപ്പെടുന്നു
    വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ശീതജല പ്രവാഹം ?
    ' വസന്ത ദ്വീപ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?
    'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?