App Logo

No.1 PSC Learning App

1M+ Downloads
ആഗോളതാപനം തടയുന്നതിനായി "നോർത്തേൺ ലൈറ്റ്‌സ്" എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച രാജ്യം ഏത് ?

Aനെതർലാൻഡ്

Bന്യൂസിലാൻഡ്

Cനൈജർ

Dനോർവേ

Answer:

D. നോർവേ

Read Explanation:

• വ്യവസായശാലകളിൽ നിന്ന് പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ എത്താതെ പിടിച്ചെടുത്ത് കടലിനടിയിലുള്ള സംഭരണികളിൽ സൂക്ഷിക്കുന്ന പദ്ധതിയാണ് നോർത്തേൺ ലൈറ്റ്‌സ് • പദ്ധതി ആവിഷ്കരിച്ച എണ്ണക്കമ്പനികൾ - ഇക്വീനോർ (നോർവേ), ഷെൽ (ആംഗ്ലോ-ഡച്ച്), ടോട്ടൽ എനർജീസ് (ഫ്രാൻസ്)


Related Questions:

ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം ?
വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?
Name the country which launched its first pilot carbon trading scheme?
ഏത് രാജ്യമാണ് BRICS രാഷ്ട്രങ്ങളുടെ ഒന്നാമത്തെ മാധ്യമ ഉച്ചകോടിയ്ക്ക് സാക്ഷ്യം വഹിച്ചത്?
2024 ൽ സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യം ഏത് ?