App Logo

No.1 PSC Learning App

1M+ Downloads
ആഗ്നേയശിലയുമായി ബന്ധമില്ലാത്ത സവിശേഷത തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.

Aഈ ശിലയെ പ്രാഥമിക ശിലയെന്നും വിളിക്കുന്നു

Bഈ ശിലയ്ക്ക് ഒരു ഉദാഹരണമാണ് ബസാൾട്ട്

Cകേരളത്തിൽ ഏറ്റവുമധികം കാണുന്നത് ഈ ശിലയാണ്

Dഈ ശിലകൾ ഭൂമിയ്ക്കകത്തും പുറത്തും രൂപം കൊള്ളുന്നു

Answer:

C. കേരളത്തിൽ ഏറ്റവുമധികം കാണുന്നത് ഈ ശിലയാണ്

Read Explanation:

കേരളത്തിൽ ഏറ്റവും അധികം കാണുന്ന ശില- കായാന്തരിത ശില


Related Questions:

ഭൂമിയുടെ ഉപരിതലത്തിൽ രൂപം കൊള്ളൂന്ന ആഗ്നേയ ശിലകളാണ് :
പ്രാഥമിക ശില , അടിസ്ഥാന ശില , ശിലകളുടെ മാതാവ് എന്നൊക്കെ അറിയപ്പെടുന്നത് ?
ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്
ഒരു കല്ല് പൊട്ടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ കഷണത്തിന്റെ പേരെന്താണ്?
താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത് ?