Challenger App

No.1 PSC Learning App

1M+ Downloads
ആണവ രാസ സ്‌ഫോടനങ്ങൾ മൂലമുണ്ടാകുന്ന ഭൂകമ്പനങ്ങളെ ..... എന്ന് വിളിക്കുന്നു.

Aവിസ്ഫോടന ഭൂകമ്പങ്ങൾ

Bജനസംഭരണീപ്രേരിത ഭൂകമ്പങ്ങൾ

Cടെക്ടോണിക് ഭൂകമ്പങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. വിസ്ഫോടന ഭൂകമ്പങ്ങൾ


Related Questions:

ഉപഗ്രഹ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ കാമ്പിന്റെ ശരാശരി സാന്ദ്രത-
ഭൂമിയുടെ പുറം കാമ്പിന്റെ കനം ഏകദേശം എത്ര ?
ഉപരിതലത്തിൽ പോയിന്റ് എന്ന് വിളിക്കുന്നത് എന്താണ്?
ആസ്തനോസ്ഫിയർ -
ഹിമാലയൻ മേഖലയിലെ ഭൂമിയുടെ പുറംതോടിന്റെ കനം എത്രയാണ്?