App Logo

No.1 PSC Learning App

1M+ Downloads
ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?

Aബോറോൺ

Bടിൻ

Cസിലിക്കൺ

Dലെഡ്

Answer:

A. ബോറോൺ

Read Explanation:

ആണവ റിയാക്ടറുകളിൽ ന്യൂട്രോണ് അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകമാണ് ബോറോൺ . ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് കാഡ്മിയം


Related Questions:

നെഗറ്റീവ് വൈദ്യുത മണ്ഡലത്തിലേക്ക് ആകർഷിക്കു പ്പെടുന്ന വികിരണമാണ്
ന്യൂക്ലിയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഒരു മോഡറേറ്ററാണ്_______________
ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്
ജൈവവസ്തുക്കളുടെ പ്രായം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന റേഡിയോആക്ടീവ് ഐസോടോപ്പ് ഏതാണ്?
ഒരു ന്യൂക്ലിയാർ റിയാക്ടറിന്റെ പ്രവർത്തനം 'ക്രിട്ടിക്കൽ' ആയാൽ ന്യൂട്രോൺ ഗുണഘടകം 'K' യുടെ മൂല്യം എത്രയായിരിക്കും?