Challenger App

No.1 PSC Learning App

1M+ Downloads
"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

Aഎം പി അപ്പൻ

Bകെ പി കറുപ്പൻ

Cസുകുമാർ അയികോട്

Dജോസഫ് മുണ്ടശേരി

Answer:

A. എം പി അപ്പൻ

Read Explanation:

എം പി അപ്പൻന്റെ കൃതികൾ - വെള്ളിനക്ഷത്രം ,സുവർണ്ണോദയം , ഉദ്യാനസൂനംഎന്നിവ


Related Questions:

കൃതികളിലെ സാങ്കേതികഘടകങ്ങൾക്കല്ല ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നല്കിയ നിരൂപകൻ ?
വി. രാജകൃഷ്ണൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
"നാടകം കവിത്വത്തിന്റെ ഉരകല്ലാണന്നു " പറഞ്ഞത് ?
ഭൈമീനാടക പരിഭാഷ എഴുതിയത് ആര് ?
"വല്ലപ്പോഴുമൊരിക്കൽ കവിതഴെയുതിയാൽ പോര ; കവിതയായി ജീവിക്കണം " ഇങ്ങനെ നിരൂപണം നടത്തിയ നിരൂപകൻ ?