Challenger App

No.1 PSC Learning App

1M+ Downloads
ആത്മബോധോദയ സംഘം സ്ഥാപകൻ ആര് ?

Aആഗമാനന്ദൻ

Bശുഭാനന്ദ ഗുരു

Cആനന്ദ തീർത്ഥൻ

Dബ്രഹ്‌മാനന്ദ ശിവയോഗി

Answer:

B. ശുഭാനന്ദ ഗുരു


Related Questions:

കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?
കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് ?

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.
  2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.
    കെ. കേളപ്പൻ്റെ ജന്മസ്ഥലം ഏത്?
    Who is known as the Jhansi Rani of Travancore ?