Challenger App

No.1 PSC Learning App

1M+ Downloads
ആത്മവിദ്യസംഘം രൂപീകരിച്ചതാര് ?

Aഅയ്യങ്കാളി

Bസഹോദരൻ അയ്യപ്പൻ

Cചട്ടമ്പിസ്വാമികൾ

Dവാഗ്‌ഭടാനന്ദൻ

Answer:

D. വാഗ്‌ഭടാനന്ദൻ

Read Explanation:

  • കേരളത്തിലെ മതാന്ധതയ്ക്കും അനാചാരങ്ങൾക്കുമെതിരെ 1917ലാണ് വാഗ് ഭടാനന്ദ ഗുരു ആത്മവിദ്യാ സംഘം രൂപീകരിച്ചത്.

  • ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേയുള്ള പോരാട്ടമായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.


Related Questions:

ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?

പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു 

ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളി ആരായിരുന്നു ?
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി മലബാറില്‍ നടന്ന ജനകീയ മുന്നേറ്റങ്ങളിൽ പെടാത്തത് ഏത് ?
ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?