Challenger App

No.1 PSC Learning App

1M+ Downloads
ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിനായി അടുത്തിടെ കൊല്ലം ജില്ലയിൽ ആരംഭിച്ച പദ്ധതി ?

Aമികവോടെ കൊല്ലം

Bജീവിക്കാം കൊല്ലത്തിനായി

Cമനസ്സോടെ കൊല്ലം

Dകൂടെയുണ്ട് കൊല്ലം

Answer:

C. മനസ്സോടെ കൊല്ലം

Read Explanation:

• പദ്ധതി ആരംഭിച്ചത് - ജില്ലാ ആരോഗ്യ വകുപ്പ്, കൊല്ലം • ആത്മഹത്യ പ്രതിരോധ ബോധവൽക്കരണം, ശാസ്ത്രീയ പരിശീലനം, കൗൺസിലിംഗ്, 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്


Related Questions:

"കളക്ടേഴ്സ് സൂപ്പർ 100" എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല ഏത് ?
കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?
കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവര്‍ണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതി എത് ?
അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേഴ്സ് ചാനൽ വഴി സംപ്രഷണം ചെയ്യുന്ന പദ്ധതി ?
പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടു കേരളം സർക്കാർ തുടങ്ങിയ പദ്ധതി ?