Challenger App

No.1 PSC Learning App

1M+ Downloads
ആത്മീയ സഭ എന്ന സംഘടനയുടെ സ്ഥാപകന്‍

Aസ്വാമി വിവേകാനന്ദന്‍

Bവീരസലിംഗം

Cകേശബ്ചന്ദ്ര സെന്‍

Dരാജാറാം മോഹന്‍ റോയ്‌

Answer:

D. രാജാറാം മോഹന്‍ റോയ്‌

Read Explanation:

ആത്മീയ സഭ

  • 1815-ൽ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ഒരു സാമൂഹിക സാംസ്കാരിക സംഘടന
  • ബൗദ്ധികവും ആത്മീയവുമായ ചർച്ചകൾക്കുള്ള ഒരു വേദിയായി കൊൽക്കത്തയിൽ സ്ഥാപിക്കപ്പെട്ടു 
  • എല്ലാ ജാതിയിലും മതത്തിലും ഉള്ള ആളുകൾ അതിന്റെ അംഗങ്ങളളായിരുന്നു  
  • സതിനിർത്തലാക്കൽ, സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും, അവകാശങ്ങളുടെയും ഉന്നമനം എന്നിവ ഉൾപ്പെടെ രാം മോഹൻ റോയ് ഉന്നയിച്ച  സാമൂഹിക സാംസ്കാരിക പരിഷ്കരണങ്ങളിൽ ആത്മീയ സഭ ഒരു പ്രധാന പങ്ക് വഹിച്ചു. 
  • "ബ്രഹ്മബന്ധബ് ഉപദേശക്"എന്ന ഒരു ജേണലും പ്രസിദ്ധീകരിച്ചിരുന്നു 

Related Questions:

Who among the following was a Prussian Protestant Missionary carried out educational activities in Nagercoil and the nearby regions of South Travancore during the early decades of the 19 th century?
Who was the founder of Ram Krishna Mission?
ദേവ സമാജിൻ്റെ സ്ഥാപകൻ ആര് ?
'യങ് ബംഗാൾ' പ്രസ്ഥാനത്തിൽ പങ്കുകൊണ്ട് കവി ?
1823 ൽ പത്ര സ്വാതന്ത്ര്യ നിയന്ത്രണ നിയമത്തിനെതിരെ പോരാടിയ നവോത്ഥാന നായകൻ ആര് ?