App Logo

No.1 PSC Learning App

1M+ Downloads
ആത്മീയ സഭയുടെ സ്ഥാപകൻ?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാം മോഹൻ റോയ്

Cദേവേന്ദ്രനാഥ ടാഗോർ

Dകേശവ ചന്ദ്രസെൻ

Answer:

B. രാജാറാം മോഹൻ റോയ്

Read Explanation:

ആത്മീയ സഭ

  • 1815-ൽ കൊൽക്കത്തയിൽ റാം മോഹൻ റോയിയാണ് ആത്മീയ സഭ ആരംഭിച്ചത്.
  • ബഹുദൈവ വിഗ്രഹാരാധന, സാമൂഹിക അനാചാരങ്ങൾ എന്നിവയ്‌ക്കെതിരെ പ്രചാരണത്തിനായാണ് ആത്മീയ സഭ സ്ഥാപിച്ചത്. ഇത് വഴി രാജാറാം മോഹൻ റോയ് ഏകദൈവ ആശയങ്ങൾ പ്രചരിപ്പിച്ചു.
  • ആത്മീയ സഭയിൽ ദാർശനിക വിഷയങ്ങളിൽ (philosophy) സംവാദങ്ങളും ചർച്ചകളും നടത്താറുണ്ടായിരുന്നു.
  • 1823-ൽ ഈ അസോസിയേഷൻ പ്രവർത്തനരഹിതമായി.

  • ബ്രഹ്മസമാജം സ്ഥാപിച്ചതും രാജാറാം മോഹൻ റോയ് ആണ്.

Related Questions:

സത്യശോധക് സമാജം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
“ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ സ്ത്രീകള്‍ക്കായി കെയര്‍ ഹോം ആരംഭിച്ചത്‌ ആരാണ് ?
In which year, Banaras Hindu University was established ?
‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?
“Go back to Vedas. “This call was given by?