ആത്മോപദേശ ശതകം എഴുതിയത് ആര്?Aബ്രഹ്മാനന്ദ ശിവയോഗിBശ്രീനാരായണഗുരുCഅയ്യങ്കാളിDമന്നത്ത് പത്മനാഭൻAnswer: B. ശ്രീനാരായണഗുരു Read Explanation: ശ്രീനാരായണ ഗുരുവാണ് ആത്മോപദേശ ശതകം എഴുതിയത്. ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് 1888 ലാണ്Read more in App