ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖയായ പാന്‍ കാര്‍ഡിൽ എത്ര അക്കങ്ങൾ ഉണ്ട് ?
A8
B10
C11
D12
Answer:
B. 10
Read Explanation:
പാൻ കാർഡ്
പൂർണ്ണ രൂപം : പെർമനന്റ് അക്കൌണ്ട് നമ്പർ
വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മർഗ്ഗമാണ് പെർമനന്റ് അക്കൌണ്ട് നമ്പർ അഥവാ പാൻ ( Permanent Account Number - PAN ).
ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നല്കുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ ( National Identification Number ) ആണ്.
ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ.
ഈ നമ്പർ ആലേഖനം ചെയ്ത് വ്യക്തികൾക്ക് നല്കുന്ന കാർഡിനെ പാൻ കാർഡ് എന്ന് വിളിക്കുന്നു.