ആദികവി എന്നറിയപ്പെടുന്നത് ആര് ?Aവ്യാസ മഹർഷിBകാളിദാസൻCസ്വാമി വിവേകാനന്ദൻDവാൽമീകി മഹർഷിAnswer: D. വാൽമീകി മഹർഷി Read Explanation: പുരാണങ്ങൾപുരാണങ്ങൾ പ്രധാനമായും 18 എണ്ണമുണ്ട്.അഖണ്ഡ ഭാരതം എന്ന ആശയം ആദ്യമായി പ്രതിപാദിച്ച കൃതി - വിഷ്ണുപുരാണംസ്കന്ദപുരാണം ആണ് ഏറ്റവും വലിയ പുരാണം.രാമായണവും മഹാഭാരതവുമാണ് ഇതിഹാസങ്ങൾ.രാമായണം എഴുതിയത് വാൽമീകി മഹർഷിയാണ്.ആദികവി എന്നറിയപ്പെടുന്നത് വാൽമീകി മഹർഷിയാണ്.ആദികാവ്യം എന്നറിയപ്പെടുന്നത് രാമായണം ആണ്.ആര്യ - ദ്രാവിഡയുദ്ധമാണ് രാമായണത്തിലെ പ്രദിപാദ്യം.വാൽമീകിയുടെ ആദ്യനാമം രത്നാകരൻ എന്നാണ്. Read more in App