App Logo

No.1 PSC Learning App

1M+ Downloads
ആദിത്യൻ എന്ന അർത്ഥം വരുന്ന പദം?

Aതരണി

Bഅവനി

Cതിങ്കൾ

Dഅംബുധി

Answer:

A. തരണി

Read Explanation:

  • സൂര്യൻ - ആദിത്യൻ ,തരണി ,ഭാനു ,ദിനകരൻ ,സവിതാവ് ,ഇനൻ ,രവി

  • ചന്ദ്രൻ - തിങ്കൾ , ഇന്ദു ,അമ്പിളി ,ശശാങ്കൻ ,സോമൻ ,സുധാകരൻ

  • ഭൂമി - അവനി ,ഇള ,വസുന്ധര ,മേദിനി ,ധരണി ,ക്ഷിതി

  • സമുദ്രം - അംബുധി,പരവ ,ജലധി ,പാരാവാരം ,അർണവം ,ജലധി


Related Questions:

ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?
അജരം - പര്യായ പദമേത് ?
അജിനം എന്ന പദത്തിന്റെ പര്യായം ഏത്
ശരിയായ പര്യായ കൂട്ടം കണ്ടെത്തുക - 'പ്രമാദം'
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.