Challenger App

No.1 PSC Learning App

1M+ Downloads
'ആദിവരാഹൻ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പ്രതിഹാര ചക്രവർത്തി ?

Aഭോജൻ

Bരാമഭദ്രൻ

Cനാഗഭട്ടൻ

Dഇവരാരുമല്ല

Answer:

A. ഭോജൻ

Read Explanation:

  • മിഹിർ ഭോജൻ അഥവാ ഭോജനെയാണ് പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
  • രാമഭദ്രൻ്റെ പുത്രനായിരുന്ന ഭോജൻ തൻറെ സാമ്രാജ്യം തെക്ക് നർമ്മദ നദി വരെയും വടക്ക് പടിഞ്ഞാറ് സത്ലജ് നദി വരെയും കിഴക്ക് ബംഗാൾ വരെയും വ്യാപിപ്പിച്ചു.
  • ഹിമാലയത്തിന്റെ അടിവാരം മുതൽ നർമ്മദ നദി വരെ ഭോജ സാമ്രാജ്യത്തിന് കീഴിലായിരുന്നു.

  • വിഷ്ണു ഭക്തനായിരുന്ന ഭോജൻ,വിഷ്ണുവിൻറെ അവതാരമായ വരാഹമൂർത്തിയുടെ പേര് തിരഞ്ഞെടുത്ത് 'ആദിവരാഹൻ' എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.

Related Questions:

പാല വംശവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകയിൽ ശരിയായത് ഏതാണ് ? 

  1. A D 765 ൽ പാല വംശം സ്ഥാപിച്ചത് ഗോപാലനാണ് 
  2. ഏകദേശം നാല് നൂറ്റാണ്ടോളം പാല വംശം ബംഗാളിൽ ഭരണം നടത്തി 
  3. ബംഗാളിലെ ' മോൺഗിർ ' ആയിരുന്നു പാല വംശത്തിന്റെ ആസ്ഥാനം 
Who started the construction of the Qutub Minar?
Why was it easy for foreign powers to conquer India at that time?
What was the Sultan Qari built for?
Which title was given to Muhammad Ghazni?