App Logo

No.1 PSC Learning App

1M+ Downloads
ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള കേരള സർക്കാർ സംരംഭത്തിന്റെ പേര് ?

Aഗോത്രക്ഷേമം

Bഗോത്രസഞ്ചാരം

Cഗോത്രസാരഥി

Dഗോത്രവീഥി

Answer:

C. ഗോത്രസാരഥി

Read Explanation:

  • ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി - ഗോത്ര സാരഥി പദ്ധതി
  • വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ളതാണ് ‘ഗോത്ര സാരഥി’ പദ്ധതി
  • പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ സ്കൂളിൽ പോയിവരാൻ സൗകര്യമൊരുക്കി വന്ന ഗോത്ര സാരഥി പദ്ധതി 2023 - 24 അധ്യയന വർഷം മുതൽ വിദ്യാവാഹിനി എന്ന പേരിൽ പുനർനാമകരണം ചെയ്യാൻ പട്ടികജാതി - വർഗ്ഗ വികസന വകുപ്പ് തീരുമാനിച്ചത്


Related Questions:

ഗിൽഫോർഡിൻ്റെ 'ബുദ്ധി സിദ്ധാന്ത മാതൃക' (SOI), യിൽ ഓർമ ഉൾപ്പെടുന്നത്.?
പ്രാദേശിക പാഠ്യ പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് :
പഞ്ചേന്ദ്രിയ പരിശീലനം ആവിഷ്കരിച്ചതാര് ?
തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം എന്നഭിപ്രായപ്പെട്ടത് ആര് ?
Accepting and recognizing students helps to: