App Logo

No.1 PSC Learning App

1M+ Downloads
ആദ്യ INC സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു ?

A70

B72

C74

D76

Answer:

B. 72


Related Questions:

ഏത് വർഷമാണ് മോത്തിലാൽ നെഹ്‌റു ആദ്യമായി കോൺഗ്രസ് അധ്യക്ഷ പദം വഹിച്ചത്?
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശിയ തലത്തിൽ ആദ്യമായി പിളർന്ന വർഷം ?
ചേറ്റൂർ ശങ്കരൻനായർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വരാജിന് അനുകൂല നിലപാട് എടുത്തതോടെ ലിബറൽ പാർട്ടിയിൽ ചേർന്ന നേതാവ്:
ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം ഏതാണ് ?