Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ ഖേൽ രത്‌ന പുരസ്‌കാര ജേതാവ് ?

Aകർണ്ണം മല്ലേശ്വരി

Bവിശ്വനാഥൻ ആനന്ദ്

Cഅഞ്ചു ബോബി ജോർജ്

Dകെ എം ബീന മോൾ

Answer:

B. വിശ്വനാഥൻ ആനന്ദ്

Read Explanation:

  • ചെസ്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് വിശ്വനാഥൻ ആനന്ദ്.
  • ലോക ജൂനിയർ ചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരന്‍, ചെസ്സ് ഓസ്കാര്‍ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ, ഇന്ത്യയിലെ ആദ്യ ഗ്രാന്‍റ് മാസ്റ്റര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ജേതാവായ വ്യക്തിയാണ്.

Related Questions:

മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?
ലിയാണ്ടര്‍ പേസ് എന്ന ടെന്നീസ് താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
2021-22 ലെ ജി വി രാജ കായിക പുരസ്കാരം നേടിയ വനിതാ താരം ?
ഭാരതരത്നം നേടിയ ആദ്യത്തെ കായികതാരം ആര് ?
കർണ്ണം മല്ലേശ്വരിക്ക് ഖേൽരത്‌ന ലഭിച്ച വർഷം ഏതാണ് ?