പ്രാഥമിക മേഖലകളുടെ വികസനത്തിന് ഊന്നൽ നൽകിയിട്ടുള്ളതായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി. സാമ്പത്തിക വിദഗ്ദരായിരുന്ന റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത ഹാരോഡ്-ദോമർ സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്