App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ബ്രിക്സ് യുവജനോത്സവ വേദി?

Aചൈന

Bഇന്ത്യ

Cറഷ്യ

Dബ്രസീൽ

Answer:

C. റഷ്യ

Read Explanation:

  • നടക്കുന്നത് -2025 സെപ്റ്റംബർ

  • ഇന്ത്യയെ പ്രതിനിധീകരിക്കാൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് - ജാനിക ജയദേവ്, മാധവ് മഹേഷ് (കോട്ടയം )


Related Questions:

ആംഗ്ലിക്കൻ സഭയുടെ( ചർച്ച് ഓഫ് ഇംഗ്ലണ്ട്) ചരിത്രത്തിൽ ആദ്യമായി സഭ മേധാവി ആകുന്ന വനിത?
ബംഗ്ലാദേശിന്റെ 22 -ാ മത് പ്രസിഡന്റായി ചുമതലയേറ്റത് ആരാണ് ?
Glassnost was introduced by :
വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ഏത് രാജ്യത്തിൻറെ പുതിയ പ്രധാനമന്ത്രി ആയിട്ടാണ് "ലോറൻസ് വോങ്" ചുമതലയേൽക്കുന്നത് ?