App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ഭൂപടം വരച്ചത് ആരാണ് ?

Aആനെക്സി മാൻഡർ

Bടോളമി

Cഹിപ്പാർക്കസ്

Dമെർകാറ്റേർ

Answer:

A. ആനെക്സി മാൻഡർ


Related Questions:

ആധുനിക ഭൂപട നിർമാണത്തിന്റെ പിതാവ് ?
90 ° തെക്ക് അക്ഷാംശം :
ഭൂമിയിലെ രണ്ട സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലം ആണ് :
മെഗല്ലൻ്റെ ലോകം ചുറ്റിയ കപ്പൽയാത്രക്ക് ഏകദേശം എത്ര സമയം എടുത്തു ?
ലഫറ്റനന്റ് കമാൻഡർ അഭിലാഷ് ടോമിയുടെ ലോകം ചുറ്റിയ സമുദ്രയാത്ര ആരംഭിച്ചത് എവിടെനിന്നാണ് ?